ക്രൈസ്റ്റ് ദി റിഡീമർ ബ്രസീലിൽ മാത്രമല്ല ഇനി തിരുവനന്തപുരത്തും

christ the redeemer at Thiruvananthapuram

ബ്രസീൽ റിയോ ഡി ജെനേറിയോയിലെ ‘ക്രൈസ്റ്റ് ദി റിഡീമർ’ പ്രതിമ തിരുവനന്തപുരത്തും. വിഴിഞ്ഞത്തെ യേശുവിന്റെ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് 35 അടി ഉയരത്തിലുള്ള സ്ഥൂപത്തിലാണ്. ആകെ മൊത്തം താഴെ നിന്നും 90 അടി ഉയരത്തിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

 

 

 

christ the redeemer at Thiruvananthapuram

NO COMMENTS

LEAVE A REPLY