നോട്ട് നിരോധനം; പ്രതിസന്ധി ഉടൻ അവസാനിക്കും : റിസർവ്വ് ബാങ്ക് ഗവർണർ

Urjit patel

നോട്ട് നിരോധിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി ഉടൻ തീരുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. പാർലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് മുമ്പിൽ ഹാജരായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധിച്ചതിന് ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയതിനേക്കാൾ തുക ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വിഭാഗവും വിവിധ ഏജൻസികളും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഊർജിത് പട്ടേൽ.

NO COMMENTS

LEAVE A REPLY