ദുൽഖർ സൽമാന്റെ മാസ് എന്റർടെയ്‌നർ വരുന്നു

dulqar salman new film

ദുൽഖർ സൽമാന്റെ മാസ് എന്റർടെയ്‌നർ വരുന്നു. അൻവർ റഷീദിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം ബുഖാരിയാണ് സംവിധാനം. നടൻ കൂടിയായ സലാമിന്റെ കന്നി സംവിധാന സംരഭമാണ് ഇത്. ശിവപ്രസാദിന്റെ കഥയ്ക്ക് ബിബിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ലാൽ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

 

 

dulqar salman new film

NO COMMENTS

LEAVE A REPLY