ഇതും ഒരു സൈസ് പൂരം തന്നെ!!ജോര്‍ജ്ജേട്ടന്‍സ് പൂരം ട്രെയിലര്‍

georgettans pooram

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ട്രെയിലര്‍ പുറത്ത്. തൃശ്ശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ കഥാപാത്രങ്ങളും തൃശ്ശൂര്‍ ഭാഷയാണ് സംസാരിക്കുന്നത്. കെ. ബിജുവാണ് ചിത്രത്തിന്റെ സംവിധായകന്‍. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

Subscribe to watch more

georgettans pooram, trailer, dileep

NO COMMENTS

LEAVE A REPLY