ഐടി ജീവനക്കാരി ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

suicide

ബംഗളൂരുവില്‍ ഐടി ജീവനക്കാരി ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് ആത്മഹത്യ ചെയ്തത്.

ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നാണ് ലക്ഷ്മി താഴേക്ക് ചാടിയത്. സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയാണ് ലക്ഷ്മി താഴേക്ക് ചാടിയത്. രാജാജി സ്വദേശിയാണ്. വൈറ്റ് ഫീള്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

suicide, IT, bangaluru, jumping off

NO COMMENTS

LEAVE A REPLY