സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി

സ്‌കൂല്‍ കലോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ക്കൂളുകള്‍ക്കും അവധിയാണ്

NO COMMENTS

LEAVE A REPLY