നാം ഇത്രനാൾ മുടി കഴുകിക്കൊണ്ടിരുന്നത് തെറ്റായ രീതിയിൽ !

മുടി ഷാംപൂ ഉപയോഗിച്ച് കഴുകുമ്പോൾ അധികം ഉരച്ച് കെട്ട് പിടിപ്പിക്കേണ്ട ആവശ്യമേ ഇല്ലെന്ന് വിദഗ്ധർ പറയുന്നു. ശരിയായ രീതിയിൽ മുടി കഴുകുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. എങ്ങനെ ശരിയായ ഷാംപുവും കണ്ടീഷ്ണറും ഉപയോഗിക്കാം ശേഷം എങ്ങനെ ബ്ലോ ഡ്രൈ ചെയ്യാം എന്നും കാണാം.

Subscribe to watch more

how to shampoo and condition your hair

NO COMMENTS

LEAVE A REPLY