ജെല്ലിക്കെട്ട്; കേരളത്തിലും പ്രതിഷേധം

jallikattu

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിൽ പ്രതിഷേധം നടക്കുന്നതിനിടെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാർക്കിന് സമീപത്തുനിന്ന് സെക്രട്ടേറിയേറ്റ് വരെ പ്രതിഷേധക്കാർ ധർണ നടത്തി. തുടർന്ന് സെക്രട്ടേറിയേറ്റഅ പടിക്കൽ ധർണയും നടത്തി.

NO COMMENTS

LEAVE A REPLY