ജെല്ലിക്കെട്ട് പ്രതിഷേധം; സ്റ്റാലിൻ കരുതൽ തടങ്കലിൽ

Stalin

ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ കരുതൽ തടങ്കലിൽ. ജെല്ലിക്കെട്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ പ്രതിഷേധക്കാരോടൊപ്പം ചേർന്നിരുന്നു. ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ട് മാമ്പലം സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞതിനെ തുടർ്‌നനാണ് സ്റ്റാലിനെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരങ്ങളിൽ ഡി.എം.കെ. പ്രവർത്തകരും പങ്കെടുക്കുന്നു.

NO COMMENTS

LEAVE A REPLY