രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

jallikattu

ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീർ ശെൽവം. കായിക വിനോദം എന്ന നിലയ്ക്ക് ജെല്ലിക്കെട്ട് നടത്താനുള്ള നിയമഭേദഗതിയുടെ കരട് തയ്യാറാക്കി കഴിഞ്ഞെന്നും ജനങ്ങൾ പ്രതിഷേധത്തിൽനിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY