മലയാളി അബുദാബിയില്‍ അന്തരിച്ചു

malayali

അബുദാബി ശഹാമയില്‍ മലയാളി അന്തരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയന്‍ സ്വദേശി കുഞ്ഞഹമ്മദ് ഹാജിയാണ് അന്തരിച്ചത്. ശഹാമ ഗ്രീന്‍ മാര്‍ക്കറ്റില്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

NO COMMENTS

LEAVE A REPLY