മോഹന്‍ ലാലിന്റെ ബ്ലോഗിന്റെ വിജയാഘോഷം 23ന്

mohanlal blog

വിമര്‍ശനങ്ങഴും പിന്തുണയും ഒരു പോലെ നേടി കൊടുത്തിട്ടുണ്ട് മോഹന്‍ലാലിന് സ്വന്തം ബ്ലോഗ്. 2009ലാണ് ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗ് മോഹന്‍ലാല്‍ ആരംഭിക്കുന്നത്. 2009 മാര്‍ച്ച് 11നായിരുന്നു ആദ്യത്തെ ബ്ലോഗ്.
മോഹന്‍ ലാലിന്റെ ബ്ലോഗായ www.thecompleteactor.com ന്റെ വിജയാഘോഷവും ഒപ്പം ബ്ലോഗിന്റെ നവീകരിച്ച മുഖത്തിന്റെ ഉദ്ഘാടനവും 23ന് നടക്കും. വൈകിട്ട് നാല് മണിക്ക് ഹില്‍ട്ടന്‍ ഗാര്‍ഡനിലാണ് ചടങ്ങ് നടക്കുക.

NO COMMENTS

LEAVE A REPLY