അലോക് വർമ്മ സിബിഐ ഡയറക്ടർ

alok veram

ഡൽഹി പോലീസ് കമ്മീഷ്ണർ അലോക് വർമ്മയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. 1979 ബാച്ച് അരുണാചൽ പ്രദേശ്, ഗോവ, മിസോറാം, യൂണിയൻ ടെറിട്ടറിയിലെ ഐപിഎസ് ഓഫീസറാണ് അലോക്. നേരത്തെ തീഹാർ ജയിൽ ഡി.ജി.പിയായും വിജിലൻസ് ബ്യൂറോയിലും അലോക് വർമ്മ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിന് അനിൽ സിൻഹ വിരമിച്ച ഒഴിവിലേക്കാണ് നിലവിലെ നിയമനം.

NO COMMENTS

LEAVE A REPLY