തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ ഭാര്യയുമായി സെക്സ് വേണ്ടെന്ന് എംപി

mishi

സ്വന്തം ഭര്‍ത്താവിന് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രം ഭാര്യമാര്‍ അവരുമായി കിടക്ക പങ്കിട്ടാല്‍ മതിയെന്ന് നെയ്റോബി എംപി. മോസാബിലെ എംപിയായ മിഷി എം ബോക്കോയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുമതി സെക്സ് എന്ന് ഭര്‍ത്താക്കന്മാരോട് ഭാര്യമാര്‍ പറയണമെന്നും മിഷി പറയുന്നു.

ആഗസ്റ്റ് എട്ടിനാണ് കെനിയയില്‍ പൊതു തിരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടി അടുത്തമാസം 17നാണ് അവസാനിക്കുന്നത്. അതിന് മുമ്പായി പരമാവധി പേര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിന് വേണ്ടിയാണ് ത്തരം ഒരു ഐഡിയയുമായി രംഗത്ത് എത്തിയത്.

 

NO COMMENTS

LEAVE A REPLY