മാറാട് കേസിൽ പങ്കില്ലെന്ന് മായിൻ ഹാജി

not involved in marad case says mayin haji

13 വർഷമായി വേട്ടയാടപ്പെടുന്ന മാറാട് കേസിൽ ഒരു തുമ്പ് പോലും കിട്ടിയില്ല. അനേഷണത്തെ ഭയമില്ലെന്ന് മായിൻ ഹാജി പറഞ്ഞു. സിബിഐ കഴിഞ്ഞ ദിവസം സമർപ്പിച്ച കേസിലെ പ്രതിയാണ് ലീഗ് സംസ്ഥാന സെക്രട്ടറി മായിൻ ഹാജി.
ലീഗിനെയും തന്നെയും അപമാനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

not involved in marad case says mayin haji

NO COMMENTS

LEAVE A REPLY