സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി

compromises between akhilesh and mulayam

ഭിന്നതകൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി.

അകിലേഷ് യാദവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച ശിവ്പാൽ യാദവും പട്ടികയിൽ ഇടംനേടി. എഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലേ ക്കുള്ള 191 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY