ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും-പനീര്‍സെല്‍വം

jellikettu

നിരോധനം മറികടന്ന്  ജെല്ലിക്കെട്ട്നടത്താന്‍ തമിഴ്നാട് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഓര്‍ഡിനന്‍സ് ഇറക്കുക. കരട് ഓര്‍ഡിനനസ്‍ന് അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് മറീനാ ബീച്ചില്‍ ഇപ്പോളും തടിച്ച് കൂടിയിരിക്കുന്നത്. ഇവരോട് പിരിഞ്ഞ് പോകണമെന്നും പനീര്‍ ശെല്‍വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

jellikkettu, tamil nadu,panneer selvam,

NO COMMENTS

LEAVE A REPLY