‘കളിപ്പെട്ടി’ അക്ഷരത്തെറ്റ് ; പിഴവ് തിരുത്താൻ മന്ത്രി

c.raveendranath

മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ‘കളിപ്പെട്ടി’ ഐ സി ടി പാഠപുസ്തകത്തിന്റെ രണ്ടാംപേജില്‍  അക്ഷരത്തെറ്റ്.  ചില വരികള്‍ സാങ്കേതിക പിഴവുമൂലം വിട്ടുപോയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിസി. രവീന്ദ്രനാഥ് അറിയിച്ചു. പിഴവ് പരിഹരിച്ച് അടിയന്തിരമായി പുതുക്കിയ പേജ് സ്കൂളുകളിലെത്തിക്കണമെന്നും അതിനുശേഷമേ തുടർ വിതരണം നടത്താവൂ എന്നും കെ.ബി.പി.എസിന് മന്ത്രി നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY