ഷാറുഖ് ഖാൻ മകന് നൽകിയ ന്യൂ ഇയർ ഗിഫ്റ്റ് നിങ്ങളെ ഞെട്ടിക്കും !!

SRK son abram new year gift

ബോളിവുഡിന്റെ കിങ്ങ് ഖാനും പത്‌നി ഗൗരി ഖാനും തങ്ങളുടെ മകൻ എബ്രാമിന് പുതുവർഷദിനത്തിൽ നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഏത് ഒരു കുട്ടി.ും ആഗ്രഹിക്കുന്ന ട്രീ ഹൗസാണ് താരം തന്റെ മകന് നൽകിയിരിക്കുന്നത്.

3 വയസ്സ് മാത്രം പ്രായമുള്ള അബ്രാമിന്റെ ഈ കൊച്ചുവീട് ഒരുക്കിയിരിക്കുന്നത് സാബു സിറിൾ എന്ന ഡിസൈനറാണ്.

മരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വീട്ടിലേക്ക് കയറാൻ പടികളും ഉണ്ട്. ചിത്രങ്ങൾ ഗൗരി ഖാനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

Adorable Tree house executed by Sabu Cyril ,for our little one ….

A photo posted by Gauri Khan (@gaurikhan) on

A photo posted by Gauri Khan (@gaurikhan) on

SRK son abram new year gift

NO COMMENTS

LEAVE A REPLY