ട്രംപ് ഇന്ന് അധികാരമേല്‍ക്കും

trumph

അമേരിക്കയുടെ 45 ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരത്തിലേക്കും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും അധികാരമേല്‍ക്കും. വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹാളില്‍ പ്രദേശിക സമയം വൈകിട്ട് അഞ്ചിനാണ് സ്ഥാനാരോഹണം

NO COMMENTS

LEAVE A REPLY