യുകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

girl raped kottiyur rape case second convict thankamma surrendered youth raped 16 year old girl arrested

കോഴിക്കോട് കൊയിലാണ്ടിയിൽ യുകെജി വിദ്യാർത്ഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അത്തോളി സ്വദേശി ഷൗക്കത്ത് അലിയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

 

 

ukg girl rape case culprit arrested

NO COMMENTS

LEAVE A REPLY