പറക്കാനൊരുങ്ങി വിനീത് ശ്രീനിവാസൻ

Subscribe to watch more

വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന എബി ട്രെയിലർ എത്തി. പരസ്യചിത്ര സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് എബി. സന്തോഷ് എച്ചിക്കാമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.

aby trailer

NO COMMENTS

LEAVE A REPLY