വയനാട് ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
19
accident

വയനാട് മീനങ്ങാടിയിൽ ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ കുമ്പളശ്ശേരി തച്ചേത്ത് വീട്ടിൽ ഷിജു (35) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY