വന്യമൃഗശല്യം; നഷ്ടപരിഹാരത്തുക ഉയർത്തുമെന്ന് വനം മന്ത്രി

forest

വനാതിർത്തികളിൽ വന്യമൃഗശല്യം നേരിടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തുമെന്ന് വന മന്ത്രി കെ രാജു. തുക നൽകുന്നതിലെ കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകളടക്കമുള്ള ജീവികളുടെ ശല്യം ഒഴിവാക്കാൻ സോളാർ വേലികൾ സ്ഥാപിക്കാൻ 25 കോടി രൂപ അനുവദിച്ചു.

NO COMMENTS

LEAVE A REPLY