ഒരു വയസ്സ് വരെ കുഞ്ഞുങ്ങളിൽ വരുന്ന മാറ്റം വെറും രണ്ട് മിനുട്ടിൽ

ഒരു കുഞ്ഞ് പിറന്ന് കഴിഞ്ഞാൽ ഏത് മാസം മുതലാണ് ചിരിച്ച് തുടങ്ങുക, കമിഴ്ന്ന് തുടങ്ങുക, നടന്ന് തുടങ്ങുക എന്നിങ്ങനെ അമ്മമാർക്ക് ഒരു നൂറ് സംശയങ്ങൾ ഉണ്ടാകും. 2 മിനിറ്റുള്ള ഈ വീഡിയോയിൽ അവയെല്ലാം ഉണ്ട്. ഒരു കുഞ്ഞിന്റെ ജനനം മുതൽ അവന് 1 വയസ്സാകുന്നത് വരെ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം ഈ വീഡിയോയിൽ കാണാം.

Subscribe to watch more

 

 

baby birth Day 1 to 12 month in 2 min, baby growth

NO COMMENTS

LEAVE A REPLY