ലക്ഷ്‌കറെ തയിബ ഭീകരർക്ക് വധശിക്ഷ

suicide

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട ലക്ഷ്‌കറെ തയിബ ഭീകരർക്ക് വധശിക്ഷ. ബംഗാളിലെ ബോൺഗാവ് കോടതിയാണ് മൂന്ന് ലക്ഷ്‌കറെ തയിബ ഭീകരർക്ക് വധശിക്ഷ വിധിച്ചത്. മുഹമ്മദ് യൂനസ്, മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് മുസാഫർ അഹമ്മദ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവർ.

NO COMMENTS

LEAVE A REPLY