ബറാക്ക് ഒബാമ പടിയിറങ്ങി; ഒബാമയുടെ പ്രസിഡന്റ് ജീവിതത്തിലെ ചില ചിരി മുഹൂർത്തങ്ങൾ

ബറാക്ക് ഒബാമ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങി. സാധാരണ സ്ഥാനം ഒഴിഞ്ഞ അമേരിക്കൻ പ്രസിഡന്റുമാർ വാഷിങ്ങ്ടണിൽ താമസിക്കാറില്ല. എന്നാൽ ഒബാമയും കുടുംബവും വാഷിങ്ങ്ടണിലാണ് താമസിക്കുക.

ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രിയപ്പെട്ട പ്രസിഡന്റായിരുന്നു ഒബാമ. പീപ്പിൾസ് പ്രസിഡന്റ് എന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ചില ചിരി മുഹൂർത്തങ്ങളിലേക്ക്…..

 

best moments from Obama’s presidential life

NO COMMENTS

LEAVE A REPLY