സിമന്റ് മാലിന്യം പുറന്തള്ളുന്നു; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

aakkulam

തിരുവനന്തപുരം ആക്കുളത്ത് വൻതോതിൽ സിമന്റ് മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി. ഒരു ഗ്രാമം മുഴുവൻ സിമന്റ് മാലിന്യം തള്ളിയതോടെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

നിലവിലെ ആക്കുളം ഗ്രാമം

WhatsApp Image 2017-01-21 at 18.34.43 WhatsApp Image 2017-01-21 at 18.34.46aakulamWhatsApp Image 2017-01-21 at 18.34.45

NO COMMENTS

LEAVE A REPLY