ആ നാലുകോടിയുടെ അവകാശിയെ കണ്ടെത്തി

0
1061
lottery

ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറിയുടെ അവകാശിയെ തിരിച്ചറിഞ്ഞു. നാലു കോടി രൂപ സ്വന്തകമാക്കിയ ആ ഭാഗ്യശാലി ആരാണെന്ന് ഉറ്റുനോക്കിയിരിക്കെയാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ആ ഭാഗ്യവാനെന്ന് അറിയുന്നത്.

ചെമ്പക മംഗലീ പൊയ്കവിള ഷീജ ഭവനിൽ മുപ്പത്തി ഒൻപതുകാരനായ ഷാജിയെയാണ് ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറി തുണച്ചത്. മംഗലാപുരം വഴിയാണ് ഷാജിയെ തേടി ഭാഗ്യം വന്നെത്തിയത്. മരപ്പണിക്കാവശ്യമായ തടിയെടുക്കാൻ മംഗലപുരത്തെത്തിയ ഷാജി ലോട്ടറി ഏജൻറായ കൊടുവഴന്നൂർ സ്വദേശി ജസീമിൽ നിന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസി വഴിയുള്ള ടിക്കറ്റിലാണ് സമ്മാനം

NO COMMENTS

LEAVE A REPLY