കോൺഗ്രസ്-സമാജ് വാദി സഖ്യത്തിൽ പ്രതിസന്ധി

Congress

തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക നൽകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് സമാജ് വാദി സഖ്യത്തിൽ പ്രതിസന്ധി. സീറ്റ് വിഭജനത്തിലാണ് നിർദ്ദിഷ്ട സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നത്. കോൺഗ്രസിന്റെ ഒമ്പത് സിറ്റിങ് സീറ്റുകളി ൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ് നിലവിലെ പ്രശ്‌നങ്ങൾ ക്ക് കാരണം. 191 പേരുടെ സ്ഥാനാർത്ഥി പട്ടികയാണ് സമാജ് വാദി പാർട്ടി പുറത്തുവി ട്ടിരിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നാല് ദിവസം മാത്ര മാണ് ശേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY