32 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി

foreign currency worth 32 lakh seized

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി. ദുബൈയിൽ നിന്നുമെത്തിയ പെരുവള്ളൂർ സ്വദേശി സലാവുദ്ദീന്റെ കയ്യിൽ നിന്നുമാണ് കറൻസി പിടികൂടിയത്.

 

 

 

foreign currency worth 32 lakh seized

NO COMMENTS

LEAVE A REPLY