ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ മെഗാ ഷോ അരങ്ങിലെത്തി

bible show india's biggest bible mega show

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോ എന്റെ രക്ഷകൻ അരങ്ങിലെത്തി. കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു ആദ്യ അവതരണം. 150 കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ അമ്പതോളം പക്ഷികളും മൃഗങ്ങളും രംഗത്ത് എത്തും. 20സെന്റ് വിസതൃതിയിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കൂറ്റൻ സെറ്റുകൾ. സൂര്യ കൃഷ്ണ മൂർത്തിയാണ് രംഗാവിഷ്‌കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

 

india’s biggest bible mega show

NO COMMENTS

LEAVE A REPLY