എടിഎം മെഷീനുള്ള ആദ്യത്തെ യുദ്ധകപ്പലാകാൻ വിക്രമാദിത്യ

ins-vikramaditya

ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ എടിഎം മെഷീൻ സ്ഥാപിക്കുന്നു. എസ്ബിഐയുടെ എടിഎം ആണ് വിക്രമാദിത്യയിൽ സ്ഥാപിക്കുന്നത്. ഇതോടെ എടിഎം ഉള്ള ആദ്യത്തെ യുദ്ധകപ്പലാകും വിക്രമാദിത്യ. എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് കർണാടകയിൽ നടക്കും. സാറ്റലൈറ്റ് ലിങ്ക് വഴിയാകും എടിഎം പ്രവർത്തിക്കുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE