ജെല്ലിക്കെട്ട്; ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയേക്കും

Jallikattu

ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓർഡിനൻസിന് ഇന്ന്‌ രാഷ്ട്രപതി അംഗീകാരം നൽകിയേക്കും. ഓർഡിനൻസിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയങ്ങൾ അംഗീകാരം നൽകിയിരുന്നു. നടപടികൾ പൂർത്തിയായാൽ ഗവർണർ വിദ്യാസാഗർ റാവു ഓർഡിനൻസ് പുറപ്പെടുവിക്കും.

NO COMMENTS

LEAVE A REPLY