ജെല്ലിക്കെട്ട് ഓർഡിനൻസിന് അംഗീകാരം

jallikattu jallikkattu to conduct on next mont

തമിഴ്‌നാടിന്റെ ആവേശമായ ജെല്ലിക്കെട്ടിന് ഒടുവിൽ രാഷ്ട്രപതിയുടെ അംഗീകാരം. ലക്ഷങ്ങൾ തെരുവിലിറങ്ങിയ യുവജന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ രാഷ്ട്രപതി ജെല്ലിക്കെട്ട് നടത്താനുള്ള ഓർഡിനൻസിന് അംഗീകാരം നൽകി. ഇതോടെ ഓർഡിനൻസിൽ തമിഴ്‌നാട് ഗവർണർ ഒപ്പുവച്ചു. നാളെ തമിഴ്‌നാട്ടിലെ മധുരയിൽ ജെല്ലിക്കെട്ട് നടക്കും. ഇത് നേരിട്ട് നിരീക്ഷിക്കാൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം മധുരയിലേക്ക് തിരിച്ചു.

NO COMMENTS

LEAVE A REPLY