ജെല്ലിക്കെട്ട്; നിരോധിച്ച ട്രയിനുകൾക്ക് പകരം സ്‌പെഷ്യൽ ട്രയിൻ

Jallikattu

ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തമായതോടെ നിരോധിച്ച ട്രയിനുകൾക്ക് പകരം സ്‌പെഷ്യൽ ട്രയിൻ സർവ്വീസ് നടത്തും. എറണാകുളത്തുനിന്ന് ചെന്നെയിലേക്ക് സ്‌പെഷ്യൽ ട്രയിൻ സർവ്വീസ് ഉണ്ടാകും. ചെന്നെ എഗ്മൂർ – എറണാകുളം സ്‌പെഷ്യൽ (06013) രാത്രി 10.40 ന് ചെന്നൈ എഗ്മൂറിൽനിന്ന് പുറപ്പെട്ട്‌ നാളെ രാവിലെ 10.30 ന് എറണാകുളത്തെത്തും. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ട്രയിനുകൾ റദ്ദു ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY