ജെല്ലിക്കെട്ട് ; മുടങ്ങിയ തീവണ്ടികൾ ഓടിത്തുടങ്ങുന്നു

TRAIN
ജെല്ലിക്കെട്ടിനെ തുടർന്ന് മുടങ്ങിയ തീവണ്ടികൾ ഓടിത്തുടങ്ങുന്നു. 17.15 നു പുറപ്പെടേണ്ട തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696) 19-15 നു പുറപ്പെടും.  നാളെ (22/01/17) നു ഉച്ചക്ക് 12.00നു പുറപ്പെടേണ്ട കൊച്ചുവേളി- ഗുഹാവത്തി (06336) 23/01/17 നു ഉച്ചക്ക് 12:00 നേ പുറപ്പെടുകയുള്ളൂ

NO COMMENTS

LEAVE A REPLY