സമരം ഫലിച്ചു; മധുരയിൽ നാളെ ജെല്ലിക്കെട്ട്

0
66
jallikattu jallikkattu bill passed

ജെല്ലിക്കെട്ട് നിരോധിച്ച നടപടിയ്‌ക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾ ഫലം കണ്ടു. തമിഴ്‌നാടിന്റെ ആവേശമായ ജെല്ലിക്കെട്ട് നാളെ മധുരയിൽ കൊണ്ടാടും. ഒരുക്കങ്ങൾ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ ശെൽവം മധുരയിലേക്ക് പുറപ്പെ
ട്ടു. ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് വൈകീട്ടോടെ അംഗീകാരം ലഭിക്കും.

NO COMMENTS

LEAVE A REPLY