ട്രംപിന് ആശംസകളുമായി മോദി

modi trump

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന് ആശംസകളുമായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി അറിയിച്ചു.

 

 

modi extends best wishes to trump

NO COMMENTS

LEAVE A REPLY