നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി

nishagandhi dance festival

കേരളീയ കലാപാരമ്പര്യത്തിന്റെ പ്രൌഢി വിളിച്ചോതി നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഗവർണർ പി സദാശിവം നിശാഗന്ധി ഉത്സവത്തിന് തിരിതെളിച്ചു. നാടിന്റെ പരമ്പരാഗത, നാടൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ പറഞ്ഞു. നിശാഗന്ധി പുരസ്‌കാരം മോഹിനിയാട്ടം നർത്തകിയായ ‘ഭാരതി ശിവജിക്ക് ഗവർണർ സമ്മാനിച്ചു.

 

 

nishagandhi dance festival

NO COMMENTS

LEAVE A REPLY