ഫർണിച്ചർ വ്യാപാരികളും നിർമാണ കരാറുകാരും ശ്രദ്ധിക്കുക

FURNITURE SHOPS

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലെ വാര്‍ഡിലെ ഉപയോഗത്തിനായി ആറ് ഹൈറ്റ് അഡ്ജസ്റ്റിംഗ് ലാംബര്‍ സപ്പോര്‍ട്ട് റിവോള്‍വിംഗ് കസേര, ആറ് സിക്‌സ് ഫീറ്റ് (എച്ച്) മോഡുലാര്‍ ഫാര്‍മസി റാക്ക് എന്നിവ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ജനുവരി 25 രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും.

ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറിയില്‍ ടൈല്‍ വിരിക്കുവാനും, പെയിന്റ് ചെയ്യുവാനും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 27 രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE