പമ്പുകളടച്ച് സമരം; ഓയിൽ കമ്പനികളുമായി ചർച്ച ഇന്ന്

PETROL pumb

കേരളത്തിലെ പെട്രോൾ പമ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ചർച്ച നടത്താൻ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെ ചേംബറിൽ യോഗം ചേരും. ഇന്ന് രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തിൽ ഓയിൽ കമ്പനികളും ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും പങ്കെടുക്കും. ജനുവരി 23 ന് പമ്പുകളടച്ച് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച

NO COMMENTS

LEAVE A REPLY