ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

train derailed

രാജസ്ഥാനിൽ റാണിഖേത് എക്‌സ്പ്രസ് ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്?പരിക്കേറ്റതായാണ് റിപ്പോർട്ട്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തയത്ഹാമിറ-ജയ്‌സാൽമർ പാതയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക് തകരാറിലായതാണ് പാളം തെറ്റലിന് കാരണമായി അധികൃതർ അറിയിച്ചത്.

train derailed

NO COMMENTS

LEAVE A REPLY