മദ്യനിരോധനത്തെ പിന്തുണച്ച് ബിഹാറിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യ ചങ്ങല

world's longest human chain at bihar

മദ്യ നിരോധനത്തെ പിന്തുണച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യചങ്ങല അണിനിരത്തി ബിഹാർ സർക്കാർ. രണ്ട് കോടിയിൽ അധികം പേർ ചേർന്നാണ് 3,000 കിമി നീളമുള്ള മനുഷ്യ ചങ്ങല രൂപീകരിച്ചത്. ഗാന്ധി മൈദാനിൽ നിന്നും രാവിലെ 10 മണിക്കാണ് മനുഷ്യ ചങ്ങല ആരംഭിച്ചത്.

 

 

world’s longest human chain at bihar

NO COMMENTS

LEAVE A REPLY