ആന്ധ്ര പ്രദേശ് അപകടം : ധനസഹായം പ്രഖ്യാപിച്ചു

ജഗ്ദല്‍പൂര്‍- ദുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷവും രൂപയും പരിക്കേറ്റവര്‍ക്ക് 25000രൂപയും ഗുരുതരമായവര്‍ക്ക് 50000 രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36ആയി

NO COMMENTS

LEAVE A REPLY