ആന്ധ്രാ ട്രെയിന്‍ അപകടം: മരണം 26ആയി 

Train

ജഗ്ദല്‍പുര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ഒഡീഷ-ആന്ധ്ര അതിര്‍ത്തിയിലെ കുനേരു സ്റ്റേഷന് സമീപം പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായി. ചത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുകയായിരുന്ന ട്രെയിനാണ് ശനിയാഴ്ച രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്. എന്‍ജിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. ഓഡീഷ്യയിലെ ജിമിഡിപേട്ടയ്ക്കും കുനേരു സ്റ്റേഷനും മധ്യേയാണ് അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

NO COMMENTS

LEAVE A REPLY