മൂത്തോനില്‍ നിവിന്‍ പോളിയെ നായകനാക്കുന്നതില്‍ പേടിയുണ്ട്- ഗീതു

Geetu-Mohandas

തന്റെ ഏറ്റവും പുതിയ ചിത്രം മൂത്തോനില്‍ നിവിന്‍ പോളിയെ നായകനാക്കുന്നതില്‍ ചെറിയ ടെന്‍ഷനുണ്ടെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്. നിവിന്‍ പോളിയുടെ ആരാധകരെ തൃപ്തിപ്പെടുത്താനാകുമോ എന്നതാണ് തന്റെ ടെന്‍ഷന് കാരണമെന്നും തന്റെ ക്യാരക്ടറിന് ഏറ്റവും ചേര്‍ന്ന ആളാണ് നിവിനെന്നും ഗീതു പറയുന്നു.

nivin pouli, geetu mohandas, moothon

NO COMMENTS

LEAVE A REPLY