പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍

harthal

പയ്യോളി നഗരസഭയിൽ നാളെ സി.പി.എം ഹർത്താൽ. പയ്യോളിയിലെ സി.പി.എം ​ലോക്കൽ കമ്മിറ്റി ഒഫീസ് ​അക്രമികൾ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.  രാവിലെ ആറു മുതൽ വൈകിട്ട്​ ആറുവരെയാണ് ​ഹർത്താൽ.

NO COMMENTS

LEAVE A REPLY