ജെല്ലിക്കെട്ട്; നിയമസഭയിൽ കരട് ഉടൻ അവതരിപ്പിക്കും

Jallikattu

ജെല്ലിക്കെട്ട് തടസം കൂടാതെ നടത്തുന്നതിനുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ സെൽവം. അതിനുള്ള കരട് നിയമസഭയിൽ ഉടൻ അവതരിപ്പിക്കുമെന്നും പനീർ സെൽവം പറഞ്ഞു. ജെല്ലിക്കെട്ടിന്റെ ഉദ്ഘാടനത്തി നായി മധുരയിലെത്തിയതായിരുന്നു അദ്ദേഹം. ജെല്ലിക്കെട്ട് നടത്താൻ ഓർഡിനൻസ് പുറപ്പെടുവിച്ചെങ്കിലും ശക്തമായ നിയമം വേണമെന്നും പ്രക്ഷോഭക്കാർ ആവശ്യപ്പെട്ട തോടെയാണ് നിലപാടുമായി മുഖ്യമന്ത്രി എത്തിയത്.

NO COMMENTS

LEAVE A REPLY