ജെല്ലിക്കെട്ട് അനിശ്ചിതത്വത്തില്‍

jallikattu

അളങ്കനല്ലൂരിലും മറീനാ ബീച്ചിലും പ്രതിഷേധം ശക്തം.  ജെല്ലിക്കെട്ടില്‍ നിയമ നിര്‍മ്മാണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മധുരയിലെ ജെല്ലിക്കെട്ട് ഒഴിവാക്കിയേക്കും. ഓര്‍ഡിനന്‍സ് കൊണ്ട് വന്നു പരമാവധി ജെല്ലിക്കെട്ട് സുപ്രീം കോടതി വിധിയ്ക്ക് മുന്നെ നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. താത്കാലിക തീരുമാനമല്ല, ജെല്ലിക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും പ്രതിഷേധക്കാര്‍

jallikattu

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE